Posted On
date_range Updated On
date_range നബീസ നിര്യാതയായി
കോട്ടക്കൽ: ചങ്കുവെട്ടികുണ്ട് അജന്ത റോഡിൽ താമസിക്കുന്ന പരേതനായ മലപ്പുറം മുഹമ്മദ് ഹാജിയുടെ ഭാര്യ കടപറമ്പൻ നബീസ (78) നിര്യാതയായി. മക്കൾ: ഇസ്മയിൽ, സാജിദ, ദിൽഷ, പരേതയായ ജൂബി. മരുമക്കൾ: അബ്ബാസ്, ബഷീർ, അവറാൻ കുട്ടി, ഷാഹിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ചങ്കുവെട്ടികുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.