അബ്ദുൽ റഷീദ് നിര്യാതനായി

മഞ്ചേരി: കാരക്കുന്ന് പുലത്ത് പരേതനായ കട്ടക്കാടൻ ഹൈദർ ഹാജിയുടെ മകൻ അബ്ദുൽ റഷീദ് മാസ്റ്റർ (53) നിര്യാതനായി. മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ, പയ്യനാട് എം.ഇ.ടി സ്കൂൾ, കാസർകോട് കുഞ്ചത്തൂർ യു.ബി.എ എൽപി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ മൈമൂന ടീച്ചർ (ജി.എച്ച്.എസ്.എസ് കാരക്കുന്ന്. മക്കൾ: ഇബ്ത്തിസാം (ദുബൈ), ഇംതിയാസ്, ഇജ്ലാൽ, ഇബ്നാ തബസ്സും.

സഹോദരങ്ങൾ: ഫാത്തിമ, സുബൈദ,മുഹമ്മദ് അലി,അബ്ദുൽ മജീദ് മാസ്റ്റർ, അബ്ദുല്ലത്തീഫ് ബസ്മല, അബ്ദുൽ ഗഫൂർ മാസ്റ്റർ, മുഹമ്മദ് ശരീഫ്, അലി ഹസ്കർ (അൽഹസ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 30ന് പുലത്ത് മസ്ജിദുൽ ഫലാഹ് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Abdul Rasheed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.