അബ്ദുൽ ഹമീദ് ഫൈസി നിര്യാതനായി

പറപ്പൂർ: വീണാലുക്കൽ മഹല്ല് ഖാദി പൂവ്വത്തൂർ അബ്ദുൽ ഹമീദ് ഫൈസി എന്ന കുഞ്ഞാവ ഉസ്താദ് (75 വയസ്) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നരം 4.30ന് വീണാലുക്കൽ ജുമാ മസ്ജിദിൽ നടക്കും. മർഹൂം അത്തിപ്പറ്റ മുഹ് യുദ്ദീൻ കുട്ടി മുസ്ല്യാരുടെ സഹോദരീ ഭർത്താവാണ്.

ഭാര്യ: ഫാത്തിമക്കുട്ടി പാലകത്ത്. മക്കൾ: അബ്ദുൽ കരീം വാഫി, അബ്ദുറഷീദ് വാഫി, റൈഹാനത്ത് വഫിയ്യ, ഹന്ന വഫിയ്യ, സൈനബ സനിയ്യ വഫിയ്യ, ഹഫ്സ വഫിയ്യ.

മരുമക്കൾ: മുഫ്സില വഫിയ്യ ആലത്തിയൂർ, ഫാത്തിമ ജുമൈല വഫിയ്യ ചന്ദനക്കാവ്, ജാബിർ മുസ്‍ല്യാർ കൈനിക്കര, മുഹ്സിൻ ഫൈസി മറ്റത്തൂർ, അലി ഹൈദർ ഹുദവി പുതുപ്പറമ്പ്, സകരിയ്യ വാഫി ഇന്ത്യനൂർ. 

Tags:    
News Summary - Abdul Hamid Faizi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.