ലാബ്​ അസിസ്റ്റന്‍റ്​ കോളജിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ലാബ്​ അസിസ്റ്റന്‍റിനെ കോളജിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി. കോഴിക്കോട്​ ഗുരുവായൂരപ്പൻ കോളജിലെ ലാബ് അസിസ്റ്റന്‍റ്​ പവിത്രൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യയും രണ്ട് മക്കളുമുണ്ട്​. സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Tags:    
News Summary - Lab assistant found dead in college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.