അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം തെന്നല ഭഗവതിക്കാവുങ്ങല്‍ വീട്ടില്‍ അബ്ദുസ്സമദ് (38) ആണ് മരിച്ചത്. അബൂദബി ശക്ബൂത് സിറ്റിയില്‍ വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: സൈതലവി, മാതാവ്: ആയിഷുമ്മ. ഭാര്യ: തസ്ലീന. മകന്‍: അസാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.