ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ നിര്യാതനായി

മസ്കത്ത്: ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂർ ചക്കരക്കല്ല് മുഴപ്പാല റോഡിൽ ചക്കരക്കൽ ടൗണിൽ വി. സി ഹൗസിലെ എം.എൻ ബഷീർ (63) ആണ് മരിച്ചത്. കൊയ്യോട് സ്വദേശിയാണ്. ദീർഘകാലം മസ്കത്തിലെ അല്‍ഖൂദില്‍ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ. വി.സി( ചക്കരക്കൽ). മക്കൾ: മുഹമ്മദ് (എൻജിനീയർ, എറണാകുളം) ഡോ. ഫംന (ദുബൈ). ഡോ. സഫ്ന(കോഴിക്കോട്.) മരുമക്കൾ: റമീസ്, ഷനൂബ്.

Tags:    
News Summary - Former expatriate in Oman passes away in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.