അബൂദബിയിൽ നിര്യാതനായി

അബൂദബി: തൃശൂർ ചേറ്റുവ ചുള്ളി പടിഞ്ഞാറ് ഷാഹുൽഹമീദ് (77) അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലിരി​ക്കേ നിര്യാതനായി. അബൂദബി മദീന സായിദിൽ വലൻസിയ ടൈലറിങ്​ ഷോപ്​ ഉടമയായിരുന്നു. ഐ.സി.എഫ് മദീന സായിദ് ഡിവിഷൻ സായിദ് യൂനിറ്റ് പ്രസിഡന്‍റ്​ ആയിരുന്നു.

ഭാര്യ: ഷാജിത. മക്കൾ: ഷഫീഖ്, ജിഷി. മരുമക്കൾ: ബഷീർ (യു.എ.ഇ), ഷംന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ നടപടികൾക്ക് ഐ.സി.എഫ് വെൽഫെയർ വിങ് നേത്യത്വം നൽകുന്നു.

Tags:    
News Summary - Died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.