മുഹമ്മദ് മുത്തു മീരാ ലബ്ബൈ മരൈക്കാർ
Posted On
date_range Updated On
date_range എ.പി.ജെ അബ്ദുൽ കലാമിെൻറ മൂത്ത സഹോദരൻ നിര്യാതനായി
ചെന്നൈ: അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിെൻറ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീരാ ലബ്ബൈ മരൈക്കാർ (104) നിര്യാതനായി.
വാർധക്യസഹജമായ അസുഖങ്ങളോടെ കിടപ്പിലായിരുന്നു. കലാമിന് ഏറെ അടുപ്പമുണ്ടായിരുന്ന സഹോദരനാണ് മരൈക്കാർ. ഒരു സഹോദരിയും മൂന്നു സഹോദരന്മാരുമാണ് കലാമിനുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.