അബ്ദുല്ല നിര്യാതനായി

ചേന്ദമംഗല്ലൂർ: മേലേത്തൊടി ചിറ്റടി അബ്ദുല്ല ( 92) നിര്യാതനായി. ഭാര്യ മറിയം. മക്കൾ: അബൂബക്കർ, അഹമ്മദ് കുട്ടി , മൊയ്തീൻ കുട്ടി (മൂവരും ജിസാൻ), മുഹമ്മദ് റാഫി (ഓട്ടോ ഡ്രൈവർ), ജഅഫർ (കേബ്ൾ ഓപ്പറേറ്റർ), ഹസീന.

മരുമക്കൾ: സാദിഖ് (ഓമശേരി), മറിയം, ജമീല (ഇരുവരും ഉളിയിൽ, കണ്ണൂർ), റജിന, മഹ്റുന്നീസ, ഫൗസിയ. ഖബറടക്കം ഇന്ന് നാല് മണിക്ക് ഒതയമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാൻ.

Tags:    
News Summary - Abdullah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.