നോട്ട് മാറാന്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വണ്ടിപ്പെരിയാര്‍ (ഇടുക്കി): അസാധു നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളി ശിവ (48) ആണ് മരിച്ചത്. എസ്.ബി.ടി വണ്ടിപ്പെരിയാര്‍ ശാഖയില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ ശിവയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - man dead in bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.