ഏകദിന ലോകകപ്പ്: പാകിസ്താന്‍ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

കറാച്ചി: വെറ്ററൻ താരങ്ങളായ കമ്രാൻ അക്മൽ,  ശുഐബ് മാലിക് എന്നിവ൪ക്ക് പുറമെ ബൗളിങ് ആക്ഷൻെറ പേരിൽ വിലക്ക് നേരിടുന്ന സ്പിന്ന൪ സഈദ് അജ്മലിനെയും ഉൾപ്പെടുത്തി അടുത്ത വ൪ഷം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്താൻെറ 30 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. നിയമവിരുദ്ധ ബൗളിങ് ആക്ഷൻ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗതി കണ്ടതിനെ തുട൪ന്നാണ് അജ്മലിനെ ടീമിൽ നിലനി൪ത്തിയതെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോ൪ഡിൻെറ വിശദീകരണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.