കോട്ടയം: തെക്കൻ മേഖലാ സ്കൂൾ ഗെയിംസ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോട്ടയത്ത് നടത്തുന്നതിന് ഒരുക്കങ്ങൾ പൂ൪ത്തിയായതായി ഡി.ഡി.ഇ ജെസി ജോസഫ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3500 ഓളം കുട്ടികൾ മൽസരിക്കും. 13 വേദികളിലാണ് മൽസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.