അച്ചടക്ക നടപടി പരിശോധിക്കുമെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്ഥാനാ൪ത്ഥി നി൪ണയത്തെ ചൊല്ലി സിപി.ഐ കേരളഘടകം സ്വീകരിച്ച അച്ചടക്ക നടപടി ദേശീയ നേതൃത്വം പരിശോധിക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാക൪ റെഡ്ഡി. മുതി൪ന്ന നേതാവ് സി. ദിവാകരനെതിരായ നടപടി പരിശോധിക്കും. സി. ദിവാകരനെതിരെ നടപടിയെടുക്കാൻ സംസ്ഥാന കൗൺസിലിന് സാധിക്കുമോയെന്നത് സംബന്ധിച്ചും ച൪ച്ച ചെയ്യും. അച്ചടക്കനടപടി സംബന്ധിച്ച റിപ്പോ൪ട്ട് ഇന്ന് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.