കുതിരക്കച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കില്ല -പന്ന്യന്‍

തിരുവനന്തപുരം: കുതിരക്കച്ചവടം നടത്തി സ൪ക്കാരുണ്ടാക്കില്ല എന്നുള്ളത് പാ൪ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വളഞ്ഞവഴിയിലൂടെ മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സ൪ക്കാരുണ്ടാക്കാനില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

കെ.എം മാണി യു.ഡി.എഫ് വിട്ടുവന്നാൽ ച൪ച്ചയാകാമെന്നും അദ്ദഹേം പറഞ്ഞു. മാണി മുന്നണി വിട്ടുവരട്ടെ; അപ്പോൾ ആലോചിക്കാം. ഇപ്പോൾ നടക്കുന്നത് യു.ഡി.എഫിലെ ത൪ക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.