വിജയ് കുമാര്‍ ഇന്ത്യന്‍ പതാകയേന്തും

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഷൂട്ടിങ് താരം വിജയ് കുമാ൪ വഹിക്കും. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേതാവായിരുന്നു. ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ഗുസ്തി താരം യോഗേശ്വ൪ ദത്താണ് റിസ൪വ്.
ബുധനാഴ്ച രാത്രിയാണ് ഗെയിംസിൻെറ ഉദ്ഘടാന ചടങ്ങ്. കായിക സെക്രട്ടറി അജിത് എം. സരൺ, ഐ.ഒ.എ പ്രസിഡൻറ് എൻ. രാമചന്ദ്രൻ, സെക്രട്ടറി രാജീവ് മെഹ്ത എന്നിവ൪ ഇന്ത്യൻ അത്ലറ്റുകളെ ഗെയിംസ് വില്ളേജിൽ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.