ഒരു വ്യക്തിയുടെയും അഭിപ്രായം അടിച്ചേല്‍പിക്കാനാകില്ല –കെ. ബാബു

തിരുവനന്തപുരം: ബാ൪ ലൈസൻസിൻെറ കാര്യത്തിൽ ഒരു വ്യക്തിയുടെയും  അഭിപ്രായം  അടിച്ചേൽപിക്കാനാകില്ളെന്ന് മന്ത്രി കെ. ബാബു. ബാ൪ ലൈസൻസ് വിഷയത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തടസ്സമാണോയെന്ന  മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.  
ജനാധിപത്യ സ്വഭാവമുള്ള  പാ൪ട്ടിയിൽ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്.   അവ ച൪ച്ചയിലൂടെ പരിഹരിക്കും. പാ൪ട്ടിയും സ൪ക്കാറും രണ്ടു തട്ടിലാണെന്ന ആരോപണം ശരിയല്ളെന്നും മന്ത്രി വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.