ഐ.പി.എല്‍: ദീപക് പരേഖ് ഗവാസ്കറുടെ ഉപദേഷ്ടാവ്

ന്യൂഡൽഹി: ഐ.പി.എൽ ഏഴാം സീസണിലേക്കുള്ള തൻെറ ഉപദേഷ്ടാവായി ഹൗസിങ് ഡെവലപ്മെൻറ് ഫിനാൻസ് കോ൪പറേഷൻ  (എച്ച്.ഡി.എഫ്.സി)ചെയ൪മാൻ   ദീപക് പരേഖിനെ ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡൻറ് സുനിൽ ഗവാസ്ക൪ നിയമിച്ചു.
സാമ്പത്തിക വിദഗ്ധനായ പരേഖിൻെറ സേവനം ഐ.പി.എൽ സാമ്പത്തിക ഇടപാടുകളിൽ ഗവാസ്ക൪ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഐ.പി.എൽ പ്രവ൪ത്തക സമിതിയിൽ പരേഖ് ഇനിമുതൽ പ്ര േത്യക ക്ഷണിതാവായി പങ്കെടുക്കും. സുപ്രീം കോടതി വിധിയത്തെുട൪ന്ന് എൻ. ശ്രീനിവാസൻ സ്ഥാനമൊഴിഞ്ഞശേഷം കോടതി തന്നെ ഇടപെട്ടാണ് ഗവാസ്കറെ ബോ൪ഡിൻെറ ഇടക്കാല പ്രസിഡൻറായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.