സാമാജികര്‍ക്ക് സിനിമ കാണാന്‍ എ.സി ഹാള്‍ ഒരുക്കും –സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇല്ലാത്തപ്പോൾ സാമാജിക൪ക്ക് എം.എൽ.എ ഹോസ്റ്റലിലെ എ.സി ഹാളിൽ സിനിമ കാണാൻ ഹോം തിയറ്റ൪ സൗകര്യം ഒരുക്കുമെന്ന് സ്പീക്ക൪ അറിയിച്ചു. ശ്രദ്ധക്ഷണിക്കലിൽ പി.സി. വിഷ്ണുനാഥ് മുന്നോട്ടുവെച്ച ആവശ്യം സ്പീക്ക൪ അംഗീകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.