ഇന്‍റര്‍ ഡിസ്ട്രിക്ട് ഫുട്ബാള്‍ ഇടുക്കിക്ക് ജയം

മേപ്പാടി (വയനാട്): അരപ്പറ്റ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അന്ത൪ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇടുക്കി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച ക്വാ൪ട്ട൪ ഫൈനലിൽ വയനാട് ഇടുക്കിയെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.