മാതൃഭൂമി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൊടുപുഴ: മാതൃഭൂമി കോട്ടയം ഓഫീസിലെ അറ്റൻഡ൪ എം.ജി മനോജ് (36) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പുല൪ച്ചെ വെങ്ങല്ലൂ൪ കവലയിൽ വെച്ചായിരുന്നു അപകടം. മനോജ് ഓടിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ദുരന്തമുണ്ടായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.