ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക്

ഡ൪ബൻ: ആഫ്രിക്കൻ നേഷൻസ് കപ്പ് നൈജീരിയക്ക്. ദക്ഷിണാഫ്രിക്കയിലെ സോക്ക൪ സിറ്റിയിൽ ബു൪കിന ഫാസോക്കെതിരായ കലാശക്കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നൈജീരിയ വിജയിച്ചത്. മധ്യനിരയിലെ പ്രഗത്ഭതാരം സൺഡെ എംബയാണ് ഗോൾസ്കോറ൪. ഇത് മൂന്നാം തവണയാണ് നൈജീരിയ ആഫ്രിക്കൻ ചാമ്പ്യൻമാരാകുന്നത്. 1980, 1994 വ൪ഷങ്ങളിലാണ് ഇതിന് മുമ്പ് നൈജീരിയ ജേതാക്കളായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.