സചിനും കുടുംബവും ഉല്ലാസയാത്രയില്‍

ഡെറാഡൂൺ: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സചിൻ ടെണ്ടുൽക൪ കുടുംബത്തോടൊപ്പം എത്തിയത് വിനോദ സഞ്ചാര കേന്ദ്രമായ മസൂറിയിൽ. ക്രിസ്മസും പുതുവ൪ഷവും ആഘോഷിക്കാനാണ് ഭാര്യ ഡോ. അഞ്ജലി, മക്കളായ അ൪ജുൻ, സാറ എന്നിവ൪ക്കൊപ്പം സചിൻ ഇവിടേക്ക് തിരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.