അജിത പ്രസിഡന്‍റ്, അന്വേഷി

ബ്ളെസിയുടെ സിനിമയിൽ പ്രസവം ഏതു രീതിയിലാണ് അവതരിപ്പിച്ചതെന്ന് കാണാതെ അഭിപ്രായം പറയാൻ കഴിയില്ല. പല സിനിമകളിലും പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സദാചാര സമീപനം വേണ്ട. ഒരു കഷ്ണം തുണിയുടുത്ത് നടികൾ ആടിപ്പാടുന്ന ഗാനരംഗങ്ങൾ സിനിമയിൽ ധാരാളമുണ്ട്. അത് നിരോധിക്കേണ്ടേ? അങ്ങനെ വന്നാൽ നാട്ടിൽ ഒരു സിനിമയും പറ്റില്ല. സിനിമയുടെ സമീപനം മൊത്തത്തിൽ സ്ത്രീ വിരുദ്ധമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.