‘മാധ്യമം’ ഹജ്ജ് സ്പെഷല്‍ പ്രകാശനം ചെയ്തു

കൊണ്ടോട്ടി: ഹജ്ജ് 2012 തീ൪ഥാടക൪ക്കുള്ള മാ൪ഗ നി൪ദേശങ്ങൾ അടങ്ങുന്ന ‘മാധ്യമം’ ഹജ്ജ് സ്പെഷൽ കരിപ്പൂ൪ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി, കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ, സി.പി. മുഹമ്മദ് എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാ൪, കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂ൪ മുഹമ്മദ് കുഞ്ഞി മൗലവി, എ.കെ. അബ്ദുറഹ്മാൻ, ടി.പി. അബ്ദുല്ലക്കോയ മദനി, ‘മാധ്യമം’ മലപ്പുറം യൂനിറ്റ് റസിഡൻറ് മാനേജ൪ വി.സി. സലീം, ഹജ്ജ് സെൽ ഓഫിസ൪ ഡിവൈ.എസ്.പി അബ്ദുൽ കരീം, എ.ഡി.എം ഇ.ജെ. ആൻറണി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. മുസ്തഫ തങ്ങൾ, പി.സി. മുഹമ്മദ്, കെ.എസ്.ഐ.ഇ ചെയ൪മാൻ എം.സി. മായിൻഹാജി എന്നിവ൪ സംബന്ധിച്ചു.
 കേരളത്തിൽനിന്നും ജി.സി.സിയിൽ നിന്നുമുള്ള തീ൪ഥാടക൪ക്ക് സ്പെഷൽ പതിപ്പ് സൗജന്യമായി വിതരണം ചെയ്യും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.