സമരത്തിനില്ലെന്ന് റേഷന്‍ ഹോള്‍സെയില്‍ ഡീലേഴ്സ് അസോസിയേഷന്‍

തൊടുപുഴ: തിങ്കളാഴ്ചത്തെ കടയടപ്പ് സമരത്തിൽ കേരള റേഷൻ ഹോൾസെയിൽ ഡീലേഴ്സ് അസോസിയേഷൻ പങ്കെടുക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബാബു പരമേശ്വരൻ അറിയിച്ചു. ഓണക്കാലത്ത് ചില സംഘടനകൾ രാഷ്ട്രീയപ്രേരിതമായി നടത്തിയിട്ടുള്ള സമരാഹ്വാനം കേരളത്തിലെ  പൊതുവിതരണ സമ്പ്രദായത്തെ ജനമധ്യത്തിൽ മോശപ്പെടുത്തുന്നതിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.