ലണ്ടൻ: ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മയൂഖ ജോണി ഒളിമ്പിക്സ് മൽസരത്തിൽ നിന്ന് പുറത്തായി.
അതിനിടെ, ഇന്ത്യൻ ഷൂട്ട൪ വിജയകുമാ൪ ഒളിമ്പിക്സ് റെക്കോ൪ഡ് ഭേദിച്ചു. 25 മീറ്റ൪ റാപ്പിഡ് ഫയറിലാണ് റെക്കോ൪ഡ് ഭേദിച്ചത്. 583 ആണ് നിലവിലെ ഒളിമ്പിക്സ് റെക്കോ൪ഡ്. 585 പോയൻറ് നേടിയാണ് നിലവിലുള്ള റെക്കോ൪ഡ് മറി കടന്നത്. എന്നാൽ, 593 പോയൻറ് നേടിയ റഷ്യൻ താരം ലോക റെക്കോ൪ഡ് തന്നെ മറി കടന്നു. വിജയകുമാ൪ ഇപ്പോ൪ അഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയുടെ തന്നെ ജോയ്ദീപ് ക൪മാക൪ ഷൂട്ടിങ്ങിൽ ഫൈനലിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.