പറഞ്ഞത് പിന്‍വലിക്കില്ല -ഹംസ

മലപ്പുറം: വി.എസ്. അച്യുതാനന്ദനെതിരെ പറഞ്ഞത് പിൻവലിക്കില്ലെന്ന് ടി.കെ. ഹംസ. മലപ്പുറത്ത് സ്വകാര്യ ചാനലുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെതിരെ പറഞ്ഞത് പൊതുയോഗത്തിലാണ്, അല്ലാതെ വാ൪ത്താസമ്മേളനത്തിലല്ല. പൊതുസമ്മേളനത്തിൽ പലതും പറയും. അത് ഇനിയും പറയും -ഹംസ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.