ബി.സി.സി.ഐ ; സംഷ്രേണാവകാശം സ്റ്റാര്‍ ഗ്രുപ്പിന്

ന്യൂദൽഹി: ബി.സി.സി.ഐയുടെ അടുത്ത ആറ് വ൪ഷത്തെ എല്ലാ ആഭ്യന്തര മൽസരങ്ങളുടേയും സംഷ്രേണവകാശം സ്റ്റാ൪ ഗ്രൂപ്പിന്.  3,800 കോടി രൂപക്കാണ് സ്റ്റാ൪ഗ്രൂപ്പ് സംപ്രേഷണവകാശം സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.