മിലാൻ: സ്റ്റാ൪ സ്ക്ക്രൈ൪ സ്ളോട്ടൻ ഇബ്റാഹീമോവിച്ചിൻെറ സ്കോറിങ് പാടവത്തിൽ എ.എസ് റോമയെ എസി മിലാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തക൪ത്തു. ഇതോടെ സീരി എയിൽ പോയന്‍്റ് പട്ടികയിൽ മിലാൻ (69 പോയൻറ് ) ഒന്നാമതെത്തി.
റോമയാണ് ആദ്യം ഗോൾ നേടിയത്. പാബ്ളോ ഓസ്വാൾഡാണ് (43ാം മിനിറ്റിൽ)റോമക്കായി മിലാൻ വല കുലുക്കിയത്. എന്നാൽ, ഇബ്റാഹീമോവിച്ചിലൂടെ (53)മിലാൻ തിരിച്ചടിച്ചു.
കളി സമനിലയിലേക്കെന്ന് തോന്നിക്കവേ വീണ്ടും ഇബ്റ (83) വലകുലുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.