റിസര്‍വ് ബാങ്ക് കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ: ബാന്ദ്രയിലെ റിസര്‍വ് ബാങ്ക് കെട്ടിടത്തില്‍ തീപിടുത്തം. ബാന്ദ്ര കുര്‍ള കോംപ്ളകസിലെ നാലം നിലയില്‍ രാവിലെ എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ എത്തിയാണ് തീയണച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.