യു.പിയില്‍ ദളിത് യുവാവ് കുത്തേറ്റ് മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദലിത് യുവാവിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. ബാല്യക്കടുത്ത് പരിക്കര തകര്‍സാന്‍ ഗ്രാമത്തിലെ  ഭീം റാം (46) ആണ് കൊല്ലപ്പെട്ടത്. ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ ഒരുസംഘം കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.