കുളു: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേരെ കാണാതായിട്ടുണ്ട്. മണികരന്‍ പട്ടണത്തിലെ ഗുരുദ്വാരക്കു സമീപത്താണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഗുരുദ്വാരാ മാനേജ്മെന്‍റിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.