രാഷ്ട്രപതിയുടെ ഭാര്യ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതേതുടര്‍ന്ന് ഒഡിഷയില്‍ രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിലായിരുന്ന രാഷ്ട്രപതി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചത്തെി. കുറച്ചുകാലമായി അസുഖബാധിതയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.