പരിക്കേറ്റ എ.എസ്.ഐ ഫരീദ ബാനു ആശുപത്രിയിൽ
Posted On
date_range Updated On
date_range കഞ്ചാവ് ലഹരിയിൽ യുവാവ് പൊലീസുകാരിയെ ആക്രമിച്ചു
ബംഗളൂരു: കഞ്ചാവ് ലഹരിയിലായ യുവാവ് പൊലീസുകാരിയെ ആക്രമിച്ച് കുത്തിപ്പരിക്കേൽപിച്ചു. ബംഗാർപേട്ട് ടൗണിലാണ് സംഭവം. ബംഗാർപേട്ട് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഫരീദ ബാനുവിനാണ് കുത്തേറ്റത്. ഝാർഖണ്ഡ് സ്വദേശിയായ പ്രതി അജയ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണ കാരണം വ്യക്തമല്ല. പരിക്കേറ്റ എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.