സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​സ്.​എം.​എ​ഫ് ദേ​ശീ​യ സെ​മി​നാ​റി​നു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പ​ത്ക​ര​ണ യോ​ഗം എ​സ്.​എം.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

എ​സ്.​എം.​എ​ഫ് ദേ​ശീ​യ സെ​മി​നാർ; വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ബം​ഗ​ളൂ​രു: സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എം.​എ​ഫ്) ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​സ്.​എം.​എ​ഫ് ദേ​ശീ​യ സെ​മി​നാ​റി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. മ​ഹ​ല്ല് സം​വി​ധാ​ന​ത്തെ ദേ​ശീ​യ​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ഹ​ല്ലു​ക​ളെ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മ​ത്തി​ക്ക​രെ സിം​ഗ് 65 ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം എ​സ്.​എം.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റേ​റ്റ് വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​എ​ഫ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ എ.​കെ. ആ​ലി​പ്പ​റ​മ്പ്, ബാം​ഗ്ലൂ​ർ എ​സ്.​എം.​എ​ഫ് അ​ഡ്ഹോ​ക് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. നൗ​ഷാ​ദ്, ക​ൺ​വീ​ന​ർ വി.​കെ. നാ​സ​ർ,വി.​സി. ക​രീം, അ​യ്യൂ​ബ് ഹ​സ​നി, ഹ​സ്സൈ​നാ​ർ ഫൈ​സി, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ മ​ഹ​ല്ല്, മ​ദ്ര​സ, സ​മ​സ്ത​യു​ടെ​യും പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​മി​പ്പി​ച്ച് ദേ​ശീ​യ സെ​മി​നാ​റി​നെ ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​മാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി. എ​സ്.​എം.​എ​ഫീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും മ​ഹ​ല്ല് സം​വി​ധാ​ന​ത്തി്‍ന്‍റെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, സേ​വ​ന മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും സെ​മി​നാ​ർ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ: 

ചെ​യ​ർ​മാ​ൻ: വി.​സി. അ​ബ്ദു​ൾ ക​രീം, വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ: വി.​കെ. നാ​സി​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ: ടി.​സി. സി​റാ​ജ്, ഹം​സ ഫൈ​സി, മ​ഹ്മൂ​ദ് ഹാ​ജി താ​ന​റി റോ​ഡ്, സി​ദ്ദീ​ഖ് ത​ങ്ങ​ൾ. ജ​ന​റ​ൽ ക​ൺ​വീ​ന​ർ: എം.​കെ. നൗ​ഷാ​ദ്. വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ: സ​മീ​ർ ഷ​മ്മു. ക​ൺ​വീ​ന​ർ​മാ​ർ: അ​യ്യൂ​ബ് ഹാ​സ​ൻ, ഹാ​രി​സ് ദാ​സ​ര​ഹ​ള്ളി, മു​നീ​ർ മാ​ര​ത്ത​ഹ​ള്ളി, കോ​ഓ​ഡി​നേ​റ്റ​ർ: സി​റാ​ജു​ദ്ദീ​ൻ ഹു​ദ​വി,അ​സി​സ്റ്റ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ർ: ഹ​സൈ​നാ​ർ ഫൈ​സി, ട്ര​ഷ​റ​ർ: അ​ബു ശ്രീ​ക​ണ്ഠ​പു​രം.

പ​ബ്ലി​സി​റ്റി ആ​ന്‍ഡ് മീ​ഡി​യ ക​മ്മി​റ്റി: ചെ​യ​ർ​മാ​ൻ: ഡോ. ​എം. എ. ​അ​മീ​റ​ലി, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ: അ​ബ്ദു​ള്ള പാ​റാ​യി, ക​ൺ​വീ​ന​ർ: ജാ​സിം വാ​ഫി മു​ടി​ക്കോ​ട്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: ബി​ഷി​ർ ഹു​ദ​വി, കെ.​എം. റാ​ഫി വാ​ഫി.

ഫി​നാ​ൻ​സ് ക​മ്മി​റ്റി: ചെ​യ​ർ​മാ​ൻ: നി​സാ​ർ പാ​ടൂ​ർ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ന്മാ​ർ: സി. ​കെ. ഷാ​ജ​ഹാ​ൻ, സി​ദ്ദീ​ഖ് റൗ​ണ്ട് ദ ​വേ​ൾ​ഡ്, ക​ൺ​വീ​ന​ർ: അ​ബ്ദു​ള്ള മാ​വ​ള്ളി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: നാ​സ​ർ നീ​ല​സാ​ന്ദ്ര, മു​സ്ത​ഫ താ​ന​റി റോ​ഡ്, മു​ജീ​ബ് ബ്രീ​സ്.

ഇ​വ​ന്‍റ് ആ​ന്‍ഡ് പ്രോ​ഗ്രാം മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി: ചെ​യ​ർ​മാ​ൻ: ടി. ​സി. മു​നീ​ർ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ: റ​ഹീം ചാ​വ​ശ്ശേ​രി, ക​ൺ​വീ​ന​ർ: റി​യാ​സ് ക്വാ​ളി​റ്റി

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: എം. ​കെ. റ​സാ​ഖ്.

റി​സ​പ്ഷ​ൻ ആ​ന്‍ഡ്അ​ക്കോ​മ​ഡേ​ഷ​ൻ ക​മ്മി​റ്റി: ചെ​യ​ർ​മാ​ൻ: ബ​ഷീ​ർ ഇ​മ്പീ​രി​യ​ൽ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ: സ​ലീം കെ. ​ആ​ർ. പു​രം, ക​ൺ​വീ​ന​ർ: ഖൈ​സ് ബൊ​മ്മ​ന​ഹ​ള്ളി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ: വി.​കെ. മ​ഹ്മൂ​ദ് , ജാ​സിം ഹു​ദ​വി.

ഫു​ഡ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്: ചെ​യ​ർ​മാ​ൻ: ഫൈ​സ​ൽ ത​ല​ശ്ശേ​രി, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ: അ​മീ​ർ ദാ​സ​ര​ഹ​ള്ളി​ക​ൺ​വീ​ന​ർ: ബി.​ടി.​എം. സാ​ദി​ഖ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: റ​ഷീ​ദ് യെ​ല​ഹ​ങ്ക.

വ​ള​ന്‍റി​യ​ര്‍ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്: ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ: ഗ​ഫൂ​ർ ബ​ന​ശ​ങ്ക​രി, വൈ​സ് ക്യാ​പ്റ്റ​ന്മാ​ർ: ഷ​ഫീ​ഖ് മാ​വ​ള്ളി, ഫാ​യി​സ് ക​മ്മ​ന​ഹ​ള്ളി.

Tags:    
News Summary - SMF National Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.