കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയുടെ ദൃശ്യം
Posted On
date_range Updated On
date_range യെല്ലോ അലർട്ട്: മഴ തുടരും
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
ജാഗ്രതയുടെ ഭാഗമായി അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ മെയ് 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കർണാടകയിലുടനീളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ബംഗളൂരുവിലെ കൂടിയ താപനില 34 ഡിഗ്രിയും കുറഞ്ഞത് 22 ഡിഗ്രിയുമായിരിക്കും. നഗരത്തിൽ മാർച്ച് മുതലുള്ളതിൽ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.