'ത്രെഡ്സ് ഓഫ് ഇന്ത്യ' രാജാജിനഗര്‍ ലുലുമാളില്‍ ആരംഭിച്ച കൈത്തറി കരകൗശല വസ്തു പ്രദര്‍ശനം 'ത്രെഡ്സ് ഓഫ് ഇന്ത്യ' മന്ത്രി രുദ്രപ്പ മനപ്പ ലമാനി ഉദ്ഘാടനം ചെയ്യുന്നു

'ത്രെഡ്സ് ഓഫ് ഇന്ത്യ' ഉദ്ഘാടനം ചെയ്തു

ബംഗളൂരു: രാജാജിനഗര്‍ ലുലുമാളില്‍ കൈത്തറി കരകൗശല വസ്തു പ്രദര്‍ശനം 'ത്രെഡ്സ് ഓഫ് ഇന്ത്യ' മന്ത്രി രുദ്രപ്പ മനപ്പ ലമാനി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് കർണാടക ഡയറക്ടർ നോമാൻ അസീസ് ഖാൻ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം നാളെ സമാപിക്കും. കുടുംബങ്ങൾ, കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരിടമാണിത്. ത്രെഡ്സ് ഓഫ് ഇന്ത്യ പോലുള്ള സംരംഭങ്ങൾ നെയ്ത്ത് സമൂഹങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - 'Threads of India' Handloom and Handicraft Exhibition Inaugurated at Rajajinagar Lulu Mall in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.