ഭാഗീരഥി
Posted On
date_range Updated On
date_range മകൻ ഓടിച്ച ബൈക്കിൽനിന്ന് വീണ് സ്ത്രീ മരിച്ചു
മംഗളൂരു: കിന്നിമുൽക്കിക്ക് സമീപം ദേശീയപാത 66ൽ മോട്ടോർ സൈക്കിൾ മറിഞ്ഞ് സ്ത്രീ മരിച്ചു. കടപ്പാടിയിൽനിന്ന് ഉഡുപ്പിയിലേക്ക് മകൻ രജത് ആചാര്യ ഓടിച്ച മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഭാഗീരഥിയാണ് (53) മരിച്ചത്. ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.