കെ.ആർ. പുരം താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന കർഷക പ്രതിഷേധം
Posted On
date_range Updated On
date_range സംയുക്ത കർഷക പ്രതിഷേധം
ബംഗളൂരു: സംയുക്ത കിസാൻ മോർച്ചയുടെയും കേന്ദ്ര തൊഴിലാളി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്രസർക്കാറിന്റെ കർഷകത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന അഖിലേന്ത്യ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ.ആർ. പുരം താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധയോഗം ചേർന്നു. സി.ഐ.ടി.യു നേതാക്കളായ പ്രതാപ് സിംഹ, ഗോപാലഗൗഡ, നഞ്ചേ ഗൗഡ, മുനിരാജ്, സി. രമേശ്, ഗൗരമ്മ, ശരണപ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.