Posted On
date_range Updated On
date_range നാലു വർഷം മുമ്പ് നടന്ന കവർച്ച കേസ് പ്രതികൾ പിടിയിൽ
ബംഗളൂരു: മംഗളൂരു ബെൽത്തങ്ങാടി കൽമാഞ്ചയിൽ നാലുവർഷം മുമ്പ് നടന്ന കവർച്ച കേസ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കവുങ്ങു കർഷകൻ അച്യുത ഭട്ടിന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ സി.എം. നവാസ് (38), കെ. റിയാസ് (33), എൻ. കൃഷ്ണ (32) എന്നിവരാണ് അറസ്റ്റിലായത്. 104 ഗ്രാം സ്വർണം, 288 ഗ്രാം വെള്ളി ആഭരണങ്ങൾ 25000 രൂപ എന്നിവ പിടിച്ചെടുത്തു. 2020 ജൂൺ ആറിനായിരുന്നു കവർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.