കാ​ന്താ​ര​യി​ലെ സം​ഗീ​തം ത​ങ്ങ​ളു​ടേ​ത് മോ​ഷ്ടി​ച്ച​തെ​ന്ന് തൈ​ക്കു​ടം ബ്രി​ഡ്ജ്

ബം​ഗ​ളൂ​രു: ക​ന്ന​ഡ സി​നി​മ കാ​ന്താ​ര​യി​ലെ സം​ഗീ​തം ത​ങ്ങ​ളു​ടേ​ത് മോ​ഷ്ടി​ച്ച​തെ​ന്ന പ​രാ​തി​യു​മാ​യി കേ​ര​ള​ത്തി​ലെ സം​ഗീ​ത ബാ​ൻ​ഡാ​യ തൈ​ക്കു​ടം ബ്രി​ഡ്ജ് രം​ഗ​ത്തെ​ത്തി. പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തൈ​ക്കു​ടം ബ്രി​ഡ്ജി​ന്റെ ന​വ​ര​സം എ​ന്ന പാ​ട്ടി​​ന്റെ പ​ക​ർ​പ്പാ​ണ് കാ​ന്താ​ര​യി​ലെ വ​രാ​ഹ രൂ​പം എ​ന്ന പാ​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ന്താ​ര സി​നി​മ​യു​മാ​യി ത​ങ്ങ​ൾ​ക്ക് ഒ​രു ബ​ന്ധ​മി​ല്ലെ​ന്നും സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച പാ​ട്ട് പ​ക​ർ​പ്പ​വ​കാ​ശ​ത്തി​ന്റെ അ​ന്ധ​മാ​യ ലം​ഘ​ന​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Thaikkudam Bridge to seek legal action against 'Kantara' makers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.