പ്ര​സി​ഡ​ന്റ് മു​സ്‌​ത​ഫ ഹു​ദ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഫൈ​സി

എസ്.കെ.ജെ.എം ബംഗളൂരു സൗത്ത് റേഞ്ച് കമ്മിറ്റി രൂപവത്കരിച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സൗ​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ക​മ്മ​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ബൊ​മ്മ​ന​ഹ​ള്ളി മ​ഹ്മൂ​ദി​യ്യ മ​ദ്റ​സ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം റേ​ഞ്ച് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഫ​ർ ഫൈ​സി വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​ജ്ജ​ത്തു​ല്ല ഹു​ദ​വി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ശ​രീ​ഫ് ഫൈ​സി വ​യ​നാ​ട് സം​സാ​രി​ച്ചു. അ​ബ്ദു​ൽ സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഫൈ​സി സ്വാ​ഗ​ത​വും സി​നാ​ൻ ജ​ലാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​സ്‌​ത​ഫ ഹു​ദ​വി (പ്ര​സി.), മു​ഹ​മ്മ​ദ്‌ മൗ​ല​വി, യൂ​സു​ഫ് ഫൈ​സി (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), സു​ഹൈ​ൽ ഫൈ​സി (ജ​ന. സെ​ക്ര.), സി​ദ്ദീ​ഖ് റ​ഹ്മാ​നി, അ​ജ്നാ​സ് ഗ​സ്സാ​ലി (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), സ​ലാം മാ​ർ​ക്കം റോ​ഡ് (ട്ര​ഷ.), ശ​രീ​ഫ് സി​റാ​ജി (പ​രീ​ക്ഷ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), അ​ഷ്‌​റ​ഫ്‌ വാ​ഫി (വൈ​സ് ചെ​യ​ർ​മാ​ൻ), സ​മ​ദ് മൗ​ല​വി (എ​സ്.​കെ.​എ​സ്.​ബി.​വി ചെ​യ​ർ​മാ​ൻ), സി​നാ​ൻ ജ​ലാ​ലി (ക​ൺ.), ഹു​ജ്ജ​ത്തു​ല്ല ഹു​ദ​വി (ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ). 

Tags:    
News Summary - SKJM Bangalore South Range Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.