ശശികല
Posted On
date_range Updated On
date_range കാൽനടക്കാരി കാറിടിച്ച് മരിച്ചു
മംഗളൂരു: കൊല്ലൂർ-കുന്താപുരം മെയിൻ റോഡിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് കാൽനടക്കാരി മരിച്ചു. വാൻഡ്സെ നിവാസി ശശികലയാണ്(52) മരിച്ചത്. കടയിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ശശികല റോഡരികിലൂടെ നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.