സർഗധാര കുടുംബസംഗമത്തിൽ മുഖ്യാതിഥിയായ
എസ്.കെ. നായർ സംസാരിക്കുന്നു
ബംഗളൂരു: സർഗധാരയുടെ കുടുംബസംഗമത്തിൽ എസ്.കെ. നായർ മുഖ്യാതിഥിയായി പങ്കെടുത്തു. വിവാഹത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ അംഗങ്ങൾക്ക് ഉപഹാരം നൽകി.
അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് ശാന്തമേനോൻ, സെക്രട്ടറി ഷൈനി അജിത്, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, കമനീധരൻ, സത്യൻ പുത്തൂർ, പി. കൃഷ്ണകുമാർ, ഷാജിഅക്കിത്തടം, ശ്രീജേഷ്, സഹദേവൻ, പ്രസാദ്, ഭാസ്കരൻ ആചാരി, അജിത്, രാജേഷ്, ടോമി, അഞ്ജന, എന്നിവർ കുടുംബസമേതം പങ്കെടുത്തു.
ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന് പി. കൃഷ്ണകുമാർ ഉപഹാരം നൽകി.
പ്രശസ്ത ഗായകൻ അകലൂർ രാധാകൃഷ്ണൻ നയിച്ച ഗാനമേളയിൽ വി.കെ. വിജയൻ, സേതുനാഥൻ, കൃഷ്ണപ്രസാദ്, മനോജ്, പ്രദോഷ്, ഓസ്റ്റിൻ അജിത്, രുഗ്മിണിരാമന്തളി,വിജയ സേതുനാഥ്, കീർത്തന, ഷാജി, അനിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫോൺ: 9964352148, 9845494675
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.