സം​ഘ​മി​ത്ര ക​ര്‍ണാ​ട​ക കെ.​ആ​ർ പു​രം ഭാ​ഗ് നേ​തൃ​യോ​ഗ​ത്തി​ൽ

പ​ങ്കെ​ടു​ത്ത​വ​ർ

സംഘമിത്ര കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു

ബംഗളൂരു: സംഘമിത്ര കര്‍ണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. രക്ഷാധികാരി മാർത്താണ്ഡപിള്ള അധ്യക്ഷത വഹിച്ചു. പി.ആർ.ഒ കൃഷ്ണകുമാർ കടമ്പൂര് സംഘമിത്രയുടെ ഭാവി പ്രവർത്തനം വിശദീകരിച്ചു.ഇന്ദിരാനഗർ ഭാഗ് നേതാക്കളായ സദാശിവൻ, പീതാംബരൻ എന്നിവര്‍ പങ്കെടുത്തു. ശശികുമാർ വടാശ്ശേരി, സുകുമാരൻ, ഗീത പണിക്കർ, മോഹൻ നാരായൺ, കൃഷ്ണകുമാർ കടമ്പൂര് എന്നിവരെ കാര്യപരിപാടികൾ തയാറാക്കാൻ ചുമതലപ്പെടുത്തിയതായി രക്ഷാധികാരി അറിയിച്ചു. ഫോൺ: 9845472480, 9845173837.

Tags:    
News Summary - Sanghamitra Karnataka KR Puram Bhag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.