Posted On
date_range Updated On
date_range മഴക്കാല രോഗ പ്രതിരോധ കാമ്പയിൻ
ബംഗളൂരു: കാഡുഗൊണ്ടനഹള്ളി (കെ.ജി ഹള്ളി) ഗവ. മോഡൽ പ്രൈമറി സ്കൂളിൽ മഴക്കാല രോഗ പ്രതിരോധ കാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികളിൽ രോഗപ്രതിരോധ ശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഡാബർ ച്യവനപ്രാശം വിതരണം ചെയ്തു.
ഡോ. പരമേശ്വർ അറോറ, പ്രശാന്ത് അഗർവാൾ, ഹെഡ്മാസ്റ്റർ ദിവാകർ, ദിനേശ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.