ബംഗളൂരു: 2024 കലണ്ടർ വർഷത്തിൽ കർണാടക സർക്കാറിനുകീഴിലെ പൊതുഅവധികൾ പ്രഖ്യാപിച്ചു. 21 അവധികളുണ്ട്. ജനുവരി 15: മകരസംക്രാന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാർച്ച് 8: മഹാശിവരാത്രി, മാർച്ച് 29: ദുഃഖവെള്ളി, ഏപ്രിൽ 9: ഉഗാദി, ഏപ്രിൽ 11: ഈദുൽ ഫിത്ർ, ഏപ്രിൽ 14: അംബേദ്കർ ജയന്തി, ഏപ്രിൽ 21: മഹാവീർ ജയന്തി, മേയ് 1: തൊഴിലാളി ദിനം, മേയ് 10: ബസവ ജയന്തി, ജൂൺ 17: ബക്രീദ്, ജൂലൈ 17: മുഹറം, ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 7: ഗണേശ ചതുർഥി, സെപ്റ്റംബർ 16: നബിദിനം, ഒക്ടോബർ 2: ഗാന്ധി ജയന്തി, ഒക്ടോബർ 11: മഹാനവമി, ഒക്ടോബർ 12: വിജയദശമി, ഒക്ടോബർ 17: മഹർഷി വാൽമീകി ജയന്തി, ഒക്ടോബർ 31: നാരക ചതുർദശി, നവംബർ 1: കന്നഡ രാജ്യോത്സവ, നവംബർ 2: ദീപാവലി, നവംബർ 18: കനകദാസ ജയന്തി, ഡിസംബർ 25: ക്രിസ്മസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.