പ്ര​സ്റ്റീ​ജ് ഫേ​ൺ​സ് റെ​സി​ഡ​ൻ​സി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

പ്ര​സ്റ്റീ​ജ് ഫേ​ൺ​സ് റെ​സി​ഡ​ൻ​സി ഓണം ആഘോഷിച്ചു

ബം​ഗ​ളൂ​രു: പ്ര​സ്റ്റീ​ജ് ഫേ​ൺ​സ് റെ​സി​ഡ​ൻ​സി ഓ​ണം ആ​ഘോ​ഷി​ച്ചു. വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ൾ, ക​ളി​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മ​ത്സ​രം എ​ന്നി​വ​യു​ണ്ടാ​യി. ഓ​ണ​സ​ദ്യ​യും ന​ൽ​കി. ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, തെ​യ്യം എ​ന്നി​വ​ക്കൊ​പ്പം മ​ഹാ​ബ​ലി​യും ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Prestige Ferns Residency Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.