ബംഗളൂരു: സർജാപുര റോഡ് അഹദ് എക്സലൻഷ്യ അപ്പാർട്മെന്റിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഓണപ്പുലരി 2025’ സംഘടിപ്പിച്ചു.
സ്കൈ വിങ് ഇവന്റ്സിന്റെ ശിങ്കാരിമേളം, തിരുവാതിര, വടംവലി തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി.
ഷാഡോ ഇവന്റ്സിന്റെ നേതൃത്വത്തിൽ പ്രമുഖ ബാൻഡായ ആക്ടിവ് റേഡിയോ ലൈവ് മ്യൂസിക് കൺസർട്ട്, വസ്ത്രവിതരണം, ഇ-മാലിന്യ സംസ്കരണം എന്നിവയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.