Posted On
date_range Updated On
date_range നീലക്കുറിഞ്ഞി മാതൃകാ പഠനോത്സവം ഇന്ന്
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ‘നീലക്കുറിഞ്ഞി മാതൃകാപഠനോത്സവം’ ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമുതൽ ബംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടക്കും. വൈകുന്നേരം അഞ്ചിന് നീലക്കുറിഞ്ഞി വിദ്യാർഥികൾക്കുള്ള മലയാളം മിഷൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും നടക്കും. മലയാളം മിഷൻ ഭാരവാഹികളും കോഓഡിനേറ്റർമാരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.